കാപ്പാട് : ഐനുല്‍ ഹുദാ യതീം ഖാനാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി കാമ്പസില്‍ നടന്നു വന്ന മത പ്രഭാഷണ പരമ്പര സമാപിച്ചു. വില്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. പി.കെ.കെ.ബാവ, എം. അഹ്‌മദ് കോയ ഹാജി, ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി തുടങ്ങിയവര്‍ സംബന്ധിച്ചു.