മുസ്‌ലിം സ്ഥാപനപ്രതിനിധികള്‍ മാര്‍ച്ച് ഒന്നിനുമുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍ പി.കെ. മുഹമ്മദാജി അധ്യക്ഷതവഹിച്ചു. സെമിനാര്‍ പ്രതിനിധി രജിസ്‌ട്രേഷന്‍ നടുക്കണ്ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. സുബൈര്‍, സി.എം. കുട്ടി സഖാഫി, സിദ്ദീഖ്, കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു. രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിനുമുമ്പ് നടത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447185888. സലാം പറവണ്ണ സ്വാഗതവും മമ്മദ് കോഡൂര്‍ നന്ദിയും പറഞ്ഞു.