മലപ്പുറം : നബിദിനത്തോടനുബന്ധിച്ച് ചെട്ടിപ്പടിയിലെ ആനപ്പടിയില്‍ SKSSF, SBV തര്‍ബിയ്യത്ത് സംഘം അവതരിപ്പിക്കുന്ന ബുര്‍ദ മജ്‍ലിസും ദഫ് മത്സരവും 20.02.2011 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ആനപ്പടിയില്‍ നടക്കുന്നു. പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
- ഫാഇസ് അലി എന്‍.പി. -