ബഹ്‌റൈന്‍ : "അന്‍ത നൂറുന്‍ ഫൌഖ നൂര്‍ " പ്രമേയത്തിലുള്ള ബഹ്‌റൈന്‍ സമസ്ത നബി ദിന ക്യാമ്പയിന്റെ ഭാഗമായി റഹ് മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പുറത്തിറക്കിയ ലഖുലേഖ. ലഖുലേഖയുടെ വിതരണോദ്ഘാടനം ഇന്ന് രാത്രി 10 മണിക്ക് മനാമ കേന്ദ്ര മദ്രസ്സാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വലാത്ത് മജ് ലിസില്‍ വെച്ച് നടക്കും