ദോഹ : വക്‍റ ഭവന്‍സ് സ്കൂളില്‍ വെച്ച് കേരള ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ ഫാമിലി കൗണ്‍സിലിംഗ് ശ്രദ്ധേയമായി. SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും മനഃശാസ്ത്ര കൗണ്‍സിലറും അധ്യാപക പരിശീലകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കിയ കൗണ്‍സിലിംഗ് ക്ലാസിന് നൂറുക്കണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു.
- സകരിയ്യ മാണിയൂര്‍, സെക്രട്ടറി, കെ.ഐ.സി. -