ഹസ്സാവിയ : കുവൈറ്റ് ഇസ്ലാമിക് സെന്‍റര്‍ നബിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2011 ന്‍റെ ഭാഗമായി ഹസ്സാവിയ ബ്രാഞ്ച് പ്രചാരണ കണ്‍വന്‍ഷന്‍ നടത്തി. ഇസ്ലാമിക് സെന്‍റെര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉല്‍ഘാടനം ചെയ്തു. ഗഫൂര്‍ കാപ്പന്‍ അധ്യക്ഷത വഹിച്ചു.. മുഹമ്മദലി പുതുപ്പറമ്പ്, മന്‍സൂര്‍ ഫൈസി, ഇല്യാസ് മൌലവി, മൂസു രായിന്‍, ഹമീദ് അന്‍വരി, മുജീബ് ഹൈതമി, ഹംസ ദാരിമി, മനാഫ് ഓമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.. ബഷീര്‍ മൌലവി സ്വാഗതവും അനീസ് വയനാട് നന്ദിയും പറഞ്ഞു.
- ഫൈസല്‍ ഫൈസി -