ദുബൈ : അല്‍ഖൂസ് ഏരിയ SKSSF സംഘടിപ്പിക്കുന്ന മൗലിദ് സദസ്സും പ്രഭാഷണവും 2011 ഫെബ്രുവരി 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഗ്രാന്‍റ് സിറ്റി മാളിന് സമീപം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559643456, 0555472329 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം