ദുബൈ : സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റും ചെന്പരിക്ക മംഗലാപുരം ഖാസിയും നിരവധി ഇസ്‍ലാമിക സ്ഥാപനങ്ങളുടെ സാരഥിയും ആയിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ആത്മകഥ എന്‍റെ കഥ വിദ്യാഭ്യാസത്തിന്‍റെയും ഗള്‍ഫ് സെക്ടര്‍ പ്രകാശന കര്‍മ്മം ഫെബ്രുവരി 10 വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് നഖീല്‍ സെന്‍റര്‍ റോഡിലുള്ള മലബാര്‍ റെസ്റ്റോറന്‍റില്‍ വെച്ച് നടത്തപ്പെടുന്നു. പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി, മൊയ്തു നിസാമി തുടങ്ങിയവര്‍ പങ്കെടുക്കും.
- ദുബൈ, ചെന്പരിക്ക മുസ്‍ലിം വെല്‍ഫയര്‍ കമ്മിറ്റി -