ശഹീദേ മില്ലത്ത് ഖാസി സി.എം അബ്ദുല്ല മൌലവിയുടെ ആത്മകഥയായ 'എന്റെ കഥ,
വിദ്യാഭ്യാസത്തിന്റെയും' എന്ന കൃതിയുടെ ഗള്‍ഫ് മേഖലാ പ്രകാശനം ദുബൈ
സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വഹിക്കുന്നു. ഖാസി സി.മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ട്രസ്റ്റാണ്
പുസ്തകത്തിന്റെ പ്രസാധകര്‍.