കാസര്‍കോട് : ദാറുല്‍ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സനദ് ദാന മഹാസമ്മേളനത്തിന്റെ കാസര്‍കോട് ജില്ലാ പ്രചരണ കമ്മിറ്റിയുടെ യോഗം ശനിയാഴ്‌ച (12.02.2011) വൈകുന്നേരം 4 മണിക്ക് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക്ക് ബ്ലോക്കില്‍ നടക്കുമെന്ന് പ്രചരണകമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അബ്‌ദുല്ല ഹാജി ഖത്തര്‍ അറിയിച്ചു.
- മന്‍സൂര്‍ കളനാട് -