കാസര്‍ഗോഡ് : 'കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം' SKSSF കാസര്‍ഗോഡ് ജില്ല റിവൈവല്‍ കോണ്‍ഫറന്‍സ് & കൗണ്‍സില്‍ മീറ്റ് ഡിസംബര്‍ 11, 12 തിയ്യതികളില്‍ മാലിക് ദീനാറില്‍ രണ്ട് രണ്ട് സെഷനുകളിലായി നടക്കും. ത്വാഖ അഹമ്മദ് മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദര്‍ശം, സംഘടന എന്നീ വിഷയങ്ങളില്‍ യഥാക്രമം ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും.
-ഹാരിസ് അല്‍ ഹസനി, മെട്ടമ്മല്‍-