മലപ്പുറം : കെ.റഊഫ് ഫൈസി (പ്രസിഡന്‍റ്), കെ. ഇസ്മാഈല്‍ മുസ്‍ലിയാര്‍, കെ. ശിഹാബുദ്ദീന്‍ മുസ്‍ലിയാര്‍, കെ.പി. മുഹമ്മദ് (വൈ.പ്രസിഡന്‍റുമാര്‍), എം. മുസ്തഫ അസ്ഹരി (സെക്രട്ടറി), കെ. മുഹമ്മദ് നുഅ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), കെ. കുഞ്ഞിമുഹമ്മദ്, എം. യൂസുഫ് (ജോ. സെക്രട്ടറിമാര്‍), എം.കെ. സൈനുദ്ധീന്‍ (ഓഫീസ് സെക്രട്ടറി), കെ. സൈതലവി മുസ്‍ലിയാര്‍, കെ. അബ്ദുറഹ്‍മാന്‍, കെ. ഫള്ലുറഹ്‍മാന്‍ അസ്ഹരി (കൗണ്‍സിലേഴ്സ്), എം.എ. റഹ്‍മാന്‍ മൗലവി, എം. അബ്ദുല്ല ബാഖവി, അബ്ദുല്‍ റശീദ് ഫൈസി (അഡ്വൈസറി ബോര്‍ഡ്), വി. അസ്‍ലം (ട്രഷറര്‍). മെന്പര്‍മാര്‍ : കെ.സലീം, കെ.പി സലാം, വി.സലാം, സലാം വലിയപാറക്കല്‍, കെ.പി. അശ്റഫ്, കെ. ശംസുദ്ദീന്‍, എന്‍.കെ. വാരിസ്, എന്‍.കെ. ശുക്കൂര്‍, എന്‍.കെ. മുസ്ഥഫ, വി. അന്‍വര്‍ ഹുസൈന്‍, വി. ശഫീഖ്
-മുഹമ്മദ് നുഅ്മാന്‍-