തെരഞ്ഞെടുപ്പ് ഫലവും മത രാഷ്ട്ര വാദക്കാരും - ചര്‍ച്ച‍ സംഘടിപ്പിച്ചു

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലവും മത രാഷ്ട്ര വാദക്കാരും എന്ന വിഷയത്തില്‍ മുക്കം മേഖല എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശ്ശേരിയില്‍ നടന്ന ചര്‍ച്ച‍ നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യുന്നു.
നവാസ് ഓമശ്ശേരി -