ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടിഞ്ഞി റേഞ്ച്

തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടിഞ്ഞി റേഞ്ച് ഭാരവാഹികള്‍: പി. അന്‍വര്‍ സാദിഖ് ഫൈസി പാലേമാട് (പ്രസി.), എന്‍.പി. ഉമര്‍ ഫൈസി കാരക്കുന്ന് (ജന. സെക്ര.), പി. ബീരാന്‍കുട്ടി ഹാജി കൊടിഞ്ഞി (ട്രഷ.).