ജാമിഅ നൂരിയ്യ സമ്മേളനം : ലോഗോ പുറത്തിറക്കിഫൈസാബാദ് : 2011 ജനുവരി 14, 15, 16 തിയ്യതികളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്‍റെ 48-ാം വാര്‍ഷിക 46-ാം സനദ് ദാന സമ്മേളനത്തിന്‍റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സമ്മേളന ലോഗോ പുറത്തിറക്കി. പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ലോഗോ പ്രകാശനം ചെയ്തു. അഡ്വ. നാലകത്ത് സൂപ്പി പ്രസംഗിച്ചു.
ലോഗോ: http://skssfgallery.blogspot.com