ചെറുവത്തൂര്‍ : SKSSF പെരുംപട്ട മേഖല 2011-2012 വര്‍ഷത്തേക്കുള്ള കമ്മിറ്റി രൂപികരിച്ചു. ദുല്‍കിഫ്‍ലി (പ്രസിഡന്‍റ്), എന്‍.എം.ശംസീര്‍, സകരിയ്യ, നൂറുദ്ദീന്‍ മൗലവി, സമദ് അസ്‍ഹരി (വൈ.പ്രസിഡന്‍റുമാര്‍), എ.പി. അബ്ദുല്‍ ഖാദര്‍ (ജനറല്‍ സെക്രട്ടറി), ലുക്മാന്‍ അസ്അദി (വര്‍ക്കിംഗ് സെക്രട്ടറി), എ.ജി. റഈസ്, എ.കെ. ഖലീല്‍, പി.കെ. ബഷീര്‍ (ജോ. സെക്രട്ടറിമാര്‍), ഹബീബുള്ള ദാരിമി (ട്രഷറര്‍), ദുല്‍കിഫ്ലി, അബ്ദുല്‍ ഖാദര്‍, എന്‍.എം. ശംസീര്‍, ഹബീബുള്ള ദാരിമി, സാദിഖ് മൗലവി (ജില്ല കൗണ്‍സിലേഴ്സ്)
-എ.പി. അബ്ദുല്‍ കാദര്‍-
-എ.പി. അബ്ദുല്‍ കാദര്‍-