വേങ്ങര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ
വിദ്യാര്‍ഥി സംഘടന ഹാദിയ വേങ്ങര ചാപ്റ്റര്‍ രൂപവത്കരിച്ചു. ബഷീര്‍ ഹുദവി ഉദ്ഘാടനം
ചെയ്തു. ഹംസ ഹുദവി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഹംസ ഹുദവി(പ്രസി.), ബഷീര്‍
ഹുദവി, മുബാറ് ഹുദവി(വൈ.പ്രസി.), അബ്ദുല്‍ ജബ്ബാര്‍ ഹുദവി(സെക്ര.), ഖാസിം, അബ്ദുള്ള
(ജോ.സെക്ര.), എം.അബ്ദുള്ള ഹുദവി(ട്രഷ.).