2011 കലണ്ടര്‍ പ്രകാശനം ചെയ്തു

പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് 2011 കലണ്ടര്‍ സയ്യിദ് ഉമര്‍ കോയ തങ്ങള്‍ എസ്.കെ. ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സാബിത്ത് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ ഹൈത്തമി, അബ്ദുല്‍ വാഹിദ് അസ്‍അദി പ്രസംഗിച്ചു.