ഫാത്തിഹ സൂറത്ത് എന്ന വിഷയത്തില്‍ ഖുര്‍ആന്‍ ക്ലാസ്

ദുബൈ : ദുബൈ SKSSF തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ ക്ലാസില്‍ 18-11-2010 വ്യാഴാഴ്ച രാത്രി 9 മണിക്ക് ബഹു. ഉസ്താദ് അബ്ദുസ്സലാം ബാഖവി ഫാത്തിഹ സൂറത്ത് എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കുന്നു. ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
-സവാദ് പുത്തന്‍ചിറ, സെക്രട്ടറി, തൃശൂര്‍ ജില്ല-