ദുബൈ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ 'ക്ലീന്‍ അപ് ദി വേള്‍ഡ്' പരിപാടിയില്‍ SKSSF സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്പതോളം വളണ്ടിയര്‍മാര്‍ ദേര ഹയാത്ത് റിജന്‍സി കോര്‍ണിഷ് ശുചീകരിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ശുചിത്വ പരിപാടിയില്‍ ക്ലീന്‍ അപ് ദി വേള്‍ഡിന്‍റെ എംബ്ലം പതിച്ച ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച SKSSF പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തം വളരെ ശ്രദ്ധേയമായി. കോ-ഓഡിനേറ്റര്‍ ആദില്‍ ഗുലാം, ദുബൈ SKSSF സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി, സെക്രട്ടറി
അഡ്വക്കേറ്റ് ശറഫുദ്ദീന്‍ പൊന്നാനി, SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദരലി ഹുദവി, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മന്‍സൂര്‍ മൂപ്പന്‍, ശൌക്കത്തലി ഹുദവി, അബ്ദുല്‍ കരീം ഹുദവി, ഹമീദ് ഹാജി കുഞ്ഞിമംഗലം, ശറഫുദ്ദീന്‍ പെരുമളാബാദ്, ബഷീര്‍ ഹുദവി, ജംശീദ് ഹുദവി, അന്‍വര്‍ഹുദവി, മുബാറക്ക് ബദരി, അനീസ് തട്ടുമ്മല്‍, സാബിര്‍ മൊട്ടമ്മല്‍, ഫൈസില്‍ മൊട്ടമ്മല്‍, ശിഹാബുദ്ദീന്‍ കാനായി, ഹാരിസ് വയനാട്, ഹമീദ് മിസ്ബാഹി മാലൂര്‍, സുലൈമാന്‍ കര്‍ണ്ണാടക , അതാഉള്ള കര്‍ണാടക, സിദ്ദീഖ് കൈപ്പമംഗലം, അബ്ദുല്‍ സമദ് കോട്ടക്കല്‍, സഈദ് കുന്പള, ഇബ്റാഹീം കാസര്‍ഗോഡ്, കബീര്‍ അസ്അദി എന്നിവര്‍ നേതൃത്വം നല്‍കി.

- ശറഫുദ്ദീന്‍ പെരുമളാബാദ് -