മഞ്ചേരി : തൊടുപുഴ യൂണിറ്റ് SKSSF ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ കുടുംബ ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ എം.എ. റഹ്‍മാന്‍ മൗലവി നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്‍റ് പി. കുഞ്ഞിപ്പ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു.
-മുഹമ്മദ് നുഅ്മാന്‍ കെ.-