ബലി പെരുന്നാള്‍ ബുധനാഴ്ച.

കാപ്പാട്‌ മാസപ്പിറവി കണ്ടുവെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹജ്ജ്‌ 1 തിങ്കളാഴ്‌ചയായും ബുധനാഴ്‌ച ഈദുല്‍ അള്‌ഹാ ആയും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി, കോഴിക്കോട് ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ എന്നിവര്‍ ഉറപ്പിച്ചു.