എസ്.കെ.എസ്.എസ്.എഫ്. പുളിക്കാല്‍ യൂണിറ്റ്

പെരിയ: പുളിക്കാല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. രൂപവത്കരണ യോഗം പുളിക്കാല്‍ ഖത്തീബ് അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍ : ശഫീഖ് എം. (പ്രസി), ആശിര്‍ എന്‍, മുഹമ്മദ് റൗഫ് (വൈ.പ്രസി), നിസാമുദ്ദീന്‍ (സെക്ര), ജസീലുദ്ദീന്‍, ബി.കെ.ശബീര്‍, ശാഹുല്‍ ഹമീദ് (സെക്ര), മുഹമ്മദ് എം.കെ. (ഖജാ).