ഹിസ ഫെസ്റ്റ് 13ന് തുടങ്ങും

കരുവാരകുണ്ട്: മത ഭൗതിക സമന്വയ വിദ്യാഭ്യാസ ഏജന്‍സി കോ- ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്(സി.ഐ.സി)യുടെ കീഴില്‍ ഹിസ ഫെസ്റ്റ് 13ന് നടക്കും. ഇരിങ്ങാട്ടിരി സുബുലുര്‍ റശാദ്ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് വാഫി കോളേജിലാണ് പരിപാടി. പരിപാടിയോടനുബന്ധിച്ച് അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലായി പ്രസംഗങ്ങളും പ്രബന്ധങ്ങളും നടത്തും.