3.15 pm (ഇന്ത്യന്‍ സമയം)- അറബിക് പഠന ക്ലാസ് (നൂര്‍ ഫൈസി ഉസ്താദ് ക്ലാസെടുക്കുന്നു)
5.10 pm - ഫാമിലി സ്പെഷ്യല്‍ ക്വിസ് പ്രോഗ്രാം (അമീന് കൊരട്ടിക്കര നയിക്കുന്നു)
7.00 pm - സ്പെഷ്യല്‍ ലൈവ് (അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മലപ്പുറം കടുങ്ങല്ലൂരില്‍ നിന്നും)
7.45 pm - ഖുര്‍ആന്‍ പഠന ക്ലാസ് (അല്‍ ഉസ്താദ് അഷ്റഫ് മൗലവി)
9.30 pm - സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് (വാജിദ് റഹ്മാനി ക്ലാസ്സെടുക്കുന്നു)
10.15 pm - ഹദ്ദാദ് പാരായണം
10.30 pm - ഫിഖ്ഹ് ക്ലാസ് (അബ്ദുല്‍ മജീദ് ഹുദവി ക്ലാസ്സെടുക്കുന്നു)
11.30 pm - ത്വരീഖത്ത് ക്ലാസ് (ഉസ്താദ് അബ്ദുസ്സലാം ബാഖവി ക്ലാസ്സെടുക്കുന്നു)
12.30 am - ക്വിസ് പ്രോഗ്രാം (സലീം അന്‍വരി നയിക്കുന്നു)
ശേഷം ഫിഖ്ഹ് സംശയ നിവാരണം, ഓപ്പണ്‍ ഫോറം
കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ...അറിവിന്റെ വഴി , സമസ്തയുടെയും !!!