കൂത്ത്പറന്പ് കുന്നിന് മീതല്‍ യൂണിറ്റ് രൂപീകരിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്‍മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ സെക്രട്ടറി സലാം ദാരിമി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സലീം മാലിക് ആശംസകള്‍ അര്‍പ്പിച്ചു
പി.കെ. മുഹമ്മദ് അര്‍ശാദ് (പ്രസിഡന്‍റ്), പി. മുഹമ്മദ് റനീസ്, കെ.എം. മുഹമ്മദ് റാസിക് (വൈ.പ്രസിഡന്‍റുമാര്‍), പി.കെ. മുഹമ്മദ് ജാസ്സര്‍ ബിന്‍ ജലാല്‍ (ജന. സെക്രട്ടറി), പി. മുഹമ്മദ് അനീസ് (വര്‍ക്കിംഗ് സെക്രട്ടറി), പി.കെ. മുഹമ്മദ് ഷര്‍നാസ്, പി.പി. മുഹമ്മദ് ബാസിം, കെ.പി. മുഹമ്മദ് ഷര്‍നാസ് (ജോ. സെക്രട്ടറിമാര്‍), പി. തഫ്സീര്‍ (ട്രഷറര്‍), ശബീര്‍, പി. ശാനിദ്, പി. അശ്കര്‍, മുഹമ്മദ് ശിബില്‍ പി.കെ., അന്‍വര്‍, ശഹീദ് (വര്‍ക്കിംഗ് കമ്മിറ്റി മെന്പര്‍മാര്‍)
-യാസര്‍ പി.കെ.-