മഞ്ചേരി : വിവിധ മഹല്ലുകളില്‍ ഖബര്‍കുഴി ഒരുക്കുന്നവരെ (കുയ്യന്‍മാര്‍) മഞ്ചേരി പാണക്കാട് പൂക്കോയ തങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ഇപ്പോള്‍ തൊഴിലെടുക്കുന്ന വരും നേരത്തെ ഈ ജോലി ചെയ്തിരുന്നവരും 9388217659 നമ്പറില്‍ ബന്ധപ്പെടണം.
കള്‍ച്ചറല്‍ സെന്റര്‍ യോഗത്തില്‍ അഡ്വ. സി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി. അഷ്‌റഫ് മാളിയേക്കല്‍ മുഹമ്മദലി, ഇ. മൊയ്തീന്‍, സി.ടി. നൂര്‍ജഹാന്‍, ഹംസ, അഹമ്മദ് മുനീര്‍ എന്നിവര്‍ സംസാരിച്ചു.
കള്‍ച്ചറല്‍ സെന്റര്‍ യോഗത്തില്‍ അഡ്വ. സി.എം. അബ്ദുനാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി. അഷ്‌റഫ് മാളിയേക്കല്‍ മുഹമ്മദലി, ഇ. മൊയ്തീന്‍, സി.ടി. നൂര്‍ജഹാന്‍, ഹംസ, അഹമ്മദ് മുനീര്‍ എന്നിവര്‍ സംസാരിച്ചു.
-അലി അക്ബര്‍-