ഇരിക്കൂര്‍: എസ്.കെ.എസ്.എസ്.എഫ് പെരുവളത്ത് പറമ്പ് ശാഖാ കമ്മിറ്റിയുടെ ജനറല്‍
ബോഡിയൊഗം ചെര്‍ന്നു. പുതിയ കമ്മിറ്റി ഭാരവാഹികള്‍: അന്‍സ്വാര്‍ എം.പി
(പ്രസിഡണ്റ്റ്), മുക്താര്‍.എന്‍, മര്‍ജാന്‍ എന്‍ (വൈസ്
പ്രസിഡണ്റ്റുമാര്‍), ഷമീര്‍ (ജെനെറല്‍ സെക്രട്ടറി), റമീസ് (ജൊയിണ്റ്റ്
സെക്രട്ടറി), സലീം പി.
പി (ട്രെഷറര്‍)