ഇന്നത്തെ സ്പെഷ്യല്‍ ക്ലാസ്

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.15ന് ഫെമിനിസവും ഇസ്‍ലാമും എന്ന വിഷയത്തില്‍ ദാറുല്‍ ഹുദ ഡിഗ്രി വിദ്യാര്‍ത്ഥി അബ്ദുസ്സമദ് തൃക്കരിപ്പൂര്‍ ക്ലാസെടുക്കുന്നു. ഏവരെയും കേരള ഇസ്‍ലാമിക് ക്ലാസ് റൂമിലേക്ക് സ്വാഗതം ചെയ്യുന്നതായി അഡ്മിന്‍ അറിയിച്ചു.
- കൊളത്തൂര്‍ -