മലപ്പുറം: കൈവെട്ട് കേസിന്റെ മറവില്‍ പൊതുസമൂഹത്തില്‍ വര്‍ഗീയ
ധ്രുവീകരണമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും
ശ്രമങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന്
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എം.പി
കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, റഹീം ചുഴലി, റഫീഖ്
അഹമ്മദ് തിരൂര്‍, സയ്യിദ് എടവണ്ണപ്പാറ, ആശിഖ് കുഴിപ്പുറം, ഷംസുദ്ദീന്‍
ഒഴുകൂര്‍, ജലീല്‍ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.