സമസ്ത കേരള സുന്നി ബാലവേദി (SBV)

ചെര്‍ക്കളം: ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസ യുണിറ്റ്‌ സമസ്ത കേരള സുന്നി ബാലവേദി വാര്‍ഷിക ജനറല്‍ ബോഡി സദര്‍ സി.പി.മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. ജെ.പി.മുഹമ്മദ് ദാരിമി അധ്യക്ഷനായി. ടി.എം.ഇബ്രാഹിം, സി.എം.മൊയ്തു മൗലവി, അബ്ദുസ്സലാം ദാരിമി, അഷറഫ് ദാരിമി, അഹമ്മദ് ഹനീഫ, ഉലൂമി ഹാരിസ്‌ഫൈസി, എം.എ.കന്തല്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.