ദുബൈ SKSSF ഈദ് ടൂര്‍ സംഘടിപ്പിക്കുന്നു

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബലിപെരുന്നാള്‍ പിറ്റേന്ന് അല്‍ഐനിലെ ജബല്‍ ഹഫീത്ത് (മലനിര) ലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. രജിട്രേഷന് വിളിക്കേണ്ട നന്പറുകള്‍ - 0559917389, 0504608326, 0507848515