ഇന്ന് -രാത്രി ഇന്ത്യന്‍ സമയം 11 .05 നു -നിയാസ് ഹുദവി നയിക്കുന്ന ==!!!നഹാവന്ദ് പടയോട്ടം !!!(റിവേര്‍സ് ക്വിസ് )- നിങ്ങള്‍ മനസ്സില്‍ കരുതുന്ന ലോകത്തെവിടെയുമുള്ള ജീവിച്ചിരിക്കുന്നവരും മണ്‍ മരഞ്ഞവരുമായ മുസ്ലിം പ്രശസ്തരെ വെറും 25 ചോദ്യതിനുള്ളില്‍ ക്വിസ് മാസ്റ്റര്‍ നിങ്ങള്ക്ക് പറഞ്ഞു തരുന്ന .. ചലഞ്ച്!! ഈ വെല്ലു വിളി നേരിടാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരിക !! പരിചയുമായി നിയാസ് ഹുദവി നിങ്ങളെ കാത്തിരിക്കുന്നു !! ആവേശവും വിജ്ഞാനവും നിറഞ്ഞ ഈ പരിപാടിയിലേക്ക് നിങ്ങളുടെ സുഹ്ര്തുക്കളെയും ക്ഷണിക്കൂ ...മറക്കേണ്ട ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 .05 നു കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ മാത്രം
- ameen_korattikkara -