മൊട്ടമ്മല്‍ : SKSSF മൊട്ടമ്മല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ സന്ദേശം 15.11.2010 (ഇന്ന്) വൈകീട്ട് 7.30ന് നടക്കും. ഹാരിസ് അല്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി താജുദ്ദീന് ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് ദാരിമി മപ്പാട്ടുകര മുഖ്യപ്രഭാഷണം നടത്തും.
-ഹാരിസ് എ.സി.-