മയ്യിത്ത് നിസ്കരിക്കുക

കണ്ണൂര്‍ : പ്രശസ്ത പണ്ഡിതനും പ്രസിദ്ധ ഖാരിഉമായ മര്‍ഹൂം കെ. കുഞ്ഞഹമ്മദ് മുസ്‍ലിയാരുടെ ഭാര്യയും തളിപ്പറന്പ് ഹൈദ്രോസ് മസ്ജിദ് ഖത്തീബ് മുബാറക് ദാരിമിയുടെ മാതാവുമായ ആഇശ ഹജ്ജുമ്മയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാന്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അഭ്യര്‍ത്ഥിച്ചു.