കാസര്‍കോട് SKSSF മനുഷ്യജാലിക; പെര്‍ളയില്‍ 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി പെര്‍ളയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി 313 അംഗ സ്വാഗതസംഘം വിപുലമായ കണ്‍വെന്‍ഷനില്‍ വെച്ച് തെരെഞ്ഞെടുത്തു. 
സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം മുണ്ട്യത്തടുക്ക,ഹാഷിം ദാരിമി ദേലംപാടി, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇടിയടുക്ക, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, സുബൈര്‍ ദാരിമി പൈക്ക,സിദ്ദീഖ് ബെളിഞ്ചം,ഹമീദ് അര്‍ഷദി,ലത്തീഫ് മാര്‍പ്പിനടുക്ക,ഖലീല്‍ ബെളിഞ്ചം,യൂസുഫ് അമേക്കള,ഹമീദലി കന്തല്‍,സിദ്ദീഖ് ഹാജി കണ്ടിക,പി.എ.അബൂബക്കര്‍,അലി മൗലവി,ആദം ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
 സ്വാഗത സംഘം ഭാരവാഹികളായി :ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍,യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി,എം.എ.ഖാസിം മുസ്ലിയാര്‍,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,സയ്യിദ് കെ.എസ്.അലി തങ്ങള്‍,സയ്യിദ് എം.എസ്.തങ്ങള്‍,ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര,സയ്യിദ് ഹാദി തങ്ങള്‍,ചെര്‍ക്കള അബ്ദുല്ല,
പി.ബി.അബ്ദു റസാഖ് എം.എല്‍.എ,എന്‍.എ.നെല്ലിക്കുന്ന്എം.എല്‍.എ,അബ്ബാസ് ഫൈസി പുത്തിഗ,മെട്രോ മുഹമ്മദ് ഹാജി,ഖത്തര്‍ ഇബ്രാഹിം ഹാജി,ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍(രക്ഷാധികാരികള്‍)കണ്ടിക ഹസൈനാര്‍ ഹാജി(ചെയര്‍മാല്‍)പി.അബൂബക്കര്‍,(വര്‍ക്കിംഗ് ചെയര്‍മാന്‍)മാഹിന്‍ കേളോട്ട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ദീന്‍ ദാരിമിപടന്ന,റഷീദ്‌ബെളിഞ്ചം,ടി.കെ.സി.അബ്ദുല്‍ഖാദര്‍ ഹാജി,എസ്.പി.സലാഹുദ്ദീന്‍,പി.എസ്.ഇബ്രാഹിം ഫൈസി,ടി.പി.അലി ഫൈസി,കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍,അബൂബക്കര്‍ സാലൂദ് നിസാമി,ലത്തീഫ് ചെര്‍ക്കള,ബഷീര്‍ ദാരിമി തളങ്കര,എ.വി.സിദ്ദീഖ്,മുഹമ്മദ് കോയ മലങ്കര,അബ്ബാസ് ഹാജി,മുഹമ്മദ് അഡ്യനടുക്ക,മുഹമ്മദ് കുഞ്ഞി പരപ്പകജ,സൂപ്പി മൗലവി,യൂസുഫ് ഉക്കിനടുക്ക,മുഹമ്മദലി പെര്‍ള(വൈസ് ചെയര്‍മാന്‍)ഇബ്രാഹിം മുണ്ട്യത്തടുക്ക(ജനറല്‍ കണ്‍വീനര്‍)മുനീര്‍ ഫൈസി(വര്‍ക്കിഗ്കണ്‍വീനര്‍)ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള,ബദ്‌റുദ്ദീന്‍ താസിം, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍,ഹമീദ്‌ഫൈസി കൊല്ലമ്പാടി,മുഹമ്മദലിനീലേശ്വരം,മഹ്മൂദ്‌ദേളി,സുബൈര്‍ നിസാമി,സുബൈര്‍ ദാരിമി പൈക്ക,സിദ്ദീഖ് ബെളിഞ്ചം,ആദം ദാരിമി,സിദ്ദീഖ് ഹാജി കണ്ടിക,ഇഖ്ബാല്‍ പെര്‍ള,സിദ്ദീഖ് മൗലവി ഗുണാജ,ഉബൈദ് പാട്‌ലടുക്ക,അലി മൗലവി,മന്‍സൂര്‍ ഉക്കിനടുക്ക,ഹമീദ് ബാറക്ക,അബ്ദുല്‍ ഖാദര്‍,മുഹമ്മദ് ഇടിയടുക്ക,ഫാറൂഖ്‌കൊല്ലമ്പാടി,ഖലീല്‍ഹസനിചൂരി,മൊയ്തീന്‍ ചെര്‍ക്കള(കണ്‍വീനര്‍)മുഹമ്മദലി കന്തല്‍(ട്രഷറര്‍)തുടങ്ങിയവരെ തെരഞ്ഞെടുത്തു.