DUBAI SKSSF സര്‍ഗലയം-2013 വെബ്ബ് സൈറ്റ് നിലവില്‍ വന്നു


ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ സര്‍ഗലയം 2013 ന് വെബ്ബ് സൈറ്റ് നിലവില്‍ വന്നു. സര്‍ഗലയത്തിന്റെ മുഴുവന്‍ വിവരങ്ങളും വെബ്ബ് സൈറ്റ് മുഖേന ലഭിക്കും. ലൈവ് റിസല്‍ട്ട് , എന്റ്രി ഫോമുകള്‍, ബ്രോഷര്‍ എന്നിവ സൈറ്റില്‍ നിന്നും ഡൗണ്‍ലോട് ചെയ്യാം. www.sargalayam.dubaiskssf.com എന്ന വിലാസത്തില്‍ ആണ് ഇത് ലഭ്യമാവുക. ദുബൈ എസ്.കെ. എസ്.എസ്.എഫ് ഐ.ടി വിഭാഗമാണ് വെബ്ബ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്