ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിങ് കമ്മിറ്റി മെമ്പറും എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ നിര്യാണത്തില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി,ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി,കെ. മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ ,ടി.ഡി അഹ്മദ് ഹാജി,കെ.കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍,കെ.പി.കെ തങ്ങള്‍ മാസ്തിക്കുണ്ട്,ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി,ജലീല്‍ കടവത്ത്,എം.പി മുഹമ്മദ് ഫൈസി,സി.എച്ച് അബ്ദുല്ല കുഞ്ഞി,ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍ എന്നിവര്‍ അനുശോചിച്ചു.