എസ്.വൈ.എസ് പുതുപൊന്നാനി മഹല്ല് കമ്മിറ്റി പഠനസംഗമം

പൊന്നാനി: എസ്.വൈ.എസ്. പുതുപൊന്നാനി മഹല്ല് കമ്മിറ്റിയുടെ പഠനസംഗമം പുതുപൊന്നാനി റെയ്ഞ്ച് സെക്രട്ടറി ടി.എ. റഷീദ് ഉദ്ഘാടനംചെയ്തു. പി.വി. മുഹമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.