മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനത്തിന് തുടക്കമായി. മലപ്പുറം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന ഉദ്ഘാടനസമ്മേളനം സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
സമസ്ത മുശാവറ അംഗം ടി.പി. ഇപ്പ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുറഹ്മാന്‍ കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, സ്വാലിബ് ഇര്‍ഫാനി അബ്ദുറഹ്മാന്‍ കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, സ്വാലിബ് ഇര്‍ഫാനി,അബ്ദുറഹ്മാന്‍ കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, സ്വാലിബ് ഇര്‍ഫാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ദീന്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി.