ഗള്‍ഫ് സത്യധാര കണ്‍ വന്‍ഷന്‍ ഇന്ന് ദുബൈ സുന്നി സെന്റിൽ

ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ ഗള്‍ഫ് സത്യധാര ക്ലസ്റ്റര്‍ കണ്‍വന്‍ഷന്‍ നാളെ 06.12.13 വെള്ളി ഉച്ചക്ക് 2 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും