കെ.ടി. മാനു മുസ്ല്യാര്‍ അതുല്യനായ സമൂഹപരിഷ്‌കര്‍ത്താവ്- അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ
'മതസൗഹാര്‍ദ്ദം മാനു മുസ്ല്യാരുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ ജി.സി. കാരയ്ക്കല്‍ പ്രസംഗിച്ചു. സുഹൈബ് കെ.കെ, ബാബു തോമസ്, മുഹമ്മദ് നസീര്‍, ഫരീദ് റഹ്മാനി, സുബൈര്‍ ഹുദവി, ടി.ടി. സൈതലവി, എന്‍.കെ. അബ്ദുറഹിമാന്‍, വാക്കോട് മൊയ്തീന്‍ഫൈസി, എം. അലവി, ഹമീദ് ഫൈസി, സി. ഹംസ, വി. ഖാലിദ്, റിയാസ് പി, പി. കുഞ്ഞാണി മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.