ജാമിഅഃ ജമാലിയ്യ അറബിക് കോളേജ് വാര്‍ഷികവും കെട്ടിടോദ്ഘാടനവും ഡിസം.20 മുതല്‍ 29 വരെ
പാനൂര്‍: ജാമിഅഃ ജമാലിയ്യ അറബിക് കോളേജ് വാര്‍ഷികവും കെട്ടിടോദ്ഘാടനവും ഡിസംബര്‍ 20 മുതല്‍ 29 വരെ നടക്കും. പാണക്കാട് സ്വാദിഖലി ശിഹാബ്തങ്ങള്‍, ആലിക്കുട്ടി ഉസ്താദ് പ്രമുഖ പണ്ഡിതന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.