പാലക്കാട്
: SKSSF കരിമ്പുഴ
ക്ലസ്റ്റര്‍ മീറ്റിങ്ങും
ജുനുവരി 26ന്
കൂറ്റനാട് വെച്ച് നടക്കുന്ന
പാലക്കാട് ജില്ലാ മനുഷ്യ
ജാലികയുടെ ക്ലസ്റ്റര്‍ തല
പ്രഖ്യാപനവും 05-01-2013
ശനിയാഴ്ച
വൈകീട്ട് 4 മണിക്ക്
ഈസ്റ്റ് കൊല്‍ക്കാട് ഹയാത്തുല്‍
ഇസ്‍ലാം സെക്കണ്ടറി മദ്റസയില്‍
വെച്ച് നടക്കും. ക്ലസ്റ്റര്‍
പ്രസിഡന്‍റ് എന്‍.എം.
ബശീര്‍ ഫൈസിയുടെ
അധ്യക്ഷതയില്‍ SKSSF
സ്റ്റേറ്റ്
സെക്രട്ടറി ഹബീബ് ഫൈസി
കൊട്ടോപ്പാടം ഉദ്ഘാടനം
ചെയ്യും. പടിപാടിയില്‍
സയ്യിദ് പി.എ.
തങ്ങള്‍,
എസ്.
മുഹമ്മദ്
മുസ്‍ലിയാര്‍, എന്‍.
മുഹമ്മദ് ഹാജി,
കെ.
കുഞ്ഞൈദ്രു
ഹാജി, കെ.
ഉമര്‍ അന്‍വരി,
വി.കെ.
ശൌക്കത്ത്
ഫൈസി, കെ.
മുഹമ്മദലി
ദാരിമി, എം.പി.
ശിഹാബുദ്ദീന്‍
അശ്റഫി, കെ.ഹംസ
മുസ്ലിയാര്‍, എം.
സഫീര്‍ ഫൈസി,
താഹിര്‍ തങ്ങള്‍,
സൈതലവി തൊട്ടാര,
വി.പി.
അബ്ദുല്‍
ഹക്കീം, എം.പി.
സിദ്ദീഖ് ഫൈസി
തൊട്ടാര, ഇ.കെ.
ഹക്കീം
തുടങ്ങിയവര്‍ പങ്കെടുക്കും.