പാപ്പിനിശ്ശേരി : ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് സീനത്തുല്‍ ഉലമാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മോഡല്‍ പാര്‍ലമെന്‍റ് സമസ്ത ജില്ലാ പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബി. യൂസഫ് ബാഖവി മൊറയൂര്‍ അധ്യക്ഷത വഹിച്ചു. അബൂസുഫ്‍യാന്‍ ബാഖവി, സാബിത്ത് ബാഖവി, അബ്ദുന്നാസിര്‍ ഹൈതമി, അബ്ദുല്‍ ഫത്താഹ് ദാരിമി പ്രസംഗിച്ചു. അബ്ദുറഹ്‍മാന്‍ സ്വാഗതവും റംശാദ് നന്ദിയും പറഞ്ഞു.