മയ്യിത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥന

കോഴിക്കോട് : കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ മരണപ്പെട്ട മുണ്ടംപ്പറമ്പ് ചുള്ളിക്കോട് സ്വദേശിയും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനുമായ ശമീര്‍ പുല്‍പറ്റക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE