ഡബ്യു. എം. ഒ. കോളേജില്‍ SKSSF ക്യാമ്പസ് വിംങ്ങിന് പുതിയ ഭാരവാഹികള്‍

മുട്ടില്‍ : ഡബ്യു. എം. ഒ. കോളേജില്‍ എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംങ്ങിന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. അബ്ദുല്‍ റഊഫ് വാഫി ആറുവാള്‍ (ചെയര്‍മാന്‍) ശഫീഖ് വെള്ളമുണ്ട, സുബൈര്‍, അസറുദ്ധീന്‍ (വൈസ് ചെയര്‍മാന്‍) മിദ്‌ലാജ് മുട്ടില്‍ (ജനറല്‍ കണ്‍വീനര്‍) അഫ്‌സാര്‍, ഇയാസ്, അജ്മല്‍ (ജോ. കണ്‍വീനര്‍) റാഷിദ് (ട്രഷറര്‍) അജ്മല്‍ തരുവണ (വര്‍. കണ്‍വീനര്‍). 
എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി അയ്യൂബ് മുട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ബാസ് വാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശഫീഖ്, നാസര്‍, ഷാഫി ഫൈസി, സാജിദ്, ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ശുഎൈബ് വാഫി സ്വാഗതവും, മിദ്‌ലാജ് മുട്ടില്‍ നന്ദിയും പറഞ്ഞു. 
- Shamsul Ulama Islamic Academy VEngappally