എ.എം നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം കൊടുവള്ളിയില്‍

കൊടുവള്ളി : പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി (under SKSSF പലക്കുറ്റി) സംഘടിപ്പിക്കുന്ന എ.എം നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം നവംബര്‍ 19, 20 തിയ്യതികളില്‍ വൈകീട്ട് 7 മണിക്ക് കൊടുവള്ളി മിനി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പ്രഭാഷണം വാവട് കുഞ്ഞികോയ ഉസ്താദിന്റ്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
- Nafil pc.koduvally