ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് 14 വ്യാഴാഴ്ച

ദുബൈ : ഇമാം ശാഫി അക്കാദമി ദുബൈ മീറ്റ് നവംബര്‍ 13 വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് ദുബൈ ലാന്റ്മാര്‍ക്ക് ഹോട്ടലില്‍ നടക്കും. ഖാസിം ഉസ്താദ്, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എ.കെ.എം. അശ്റഫ് തുടങ്ങിയവര്‍ സംബന്ധിക്കും.