SKSSF സ്വാഗത സംഘ യോഗം നാളെ (തിങ്കള്‍)

തൃശൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ സമാപനം കുറിച്ചു കൊണ്ട് തൃശൂര്‍ സമര്‍ഖന്ദില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ നടക്കുന്ന സമ്മേളനത്തിന്റെ മഹാ സമ്മേളനത്തിന് ജില്ലാ തല സ്വാഗത സംഘം ഭാരവാഹികളുടെയും സബ് കമ്മിറ്റി ഭാരവാഹികളുടെയും സ്വാഗത സംഘം അംഗങ്ങളുടെയും സമ്പൂര്‍ണ്ണ യോഗം നാളെ (17-11-2014) വൈകീട്ട് 3.30 ന് തൃശൂര്‍ എം.ഐ.സിയില്‍ ചേരും സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുന്ന യോഗത്തിലേക്ക് മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സ്വാഗത സംഘം ജില്ലാ ചെയര്‍മാന്‍ ശൈഖുനാ എം.കെ.എ.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍ ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി തിരുവത്ര എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur